പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്കില്‍ അവസരം: അവസാന തീയതി ഏപ്രിൽ 7

Apr 5, 2022 at 6:41 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്കില്‍ വിവിധ തസ്തികകളിലായുള്ള 12 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 7. ഇന്റര്‍വ്യൂ മുഖാന്തരമാണ് തിരഞ്ഞെടുപ്പ്. ഇതിനോടൊപ്പം ഗ്രൂപ്പ് ഡിസ്‌കഷനോ ഓണ്‍ലൈന്‍ ടെസ്റ്റോ നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ വിവരങ്ങൾ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

\"\"

അപേക്ഷ ഫീസ്: 750 രൂപ. എസ്‌.സി/എസ്.ടി/വികലാംഗര്‍ എന്നിവര്‍ക്ക് 150 രൂപ.

തസ്തികകൾ:

ചീഫ് ടെക്‌നോളജി ഓഫീസര്‍- (കരാർ നിയമനം), എ.ജി.എം (എന്റര്‍പ്രൈസ്/ ഇന്റഗ്രേഷന്‍ ആര്‍ക്കിടെക്റ്റ്), ചീഫ് മാനേജർ (ഡിജിറ്റല്‍ ടെക്‌നോളജി), സീനിയര്‍ മാനേജര്‍ (സിസ്റ്റം/ഡാറ്റ ബേസ് അഡ്മിനിസ്‌ട്രേഷന്‍), സീനിയര്‍ മാനേജര്‍ (സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍/ആര്‍കിടെക്റ്റ്), എ.ജി.എം – ബി.എസ്.ജി (ബിസിനസ്സ് സൊലൂഷ്യന്‍സ് ഗ്രൂപ്പ്), ചീഫ് മാനേജര്‍ (റീട്ടെയില്‍ പ്രോഡക്റ്റ്‌സ്), ചീഫ് മാനേജര്‍ (റീട്ടെയില്‍ പേയ്‌മെന്റ്‌സ്), ജി.എം. (ഓപ്പറേഷന്‍സ്), ചീഫ് കംപ്ലൈന്‍സ് ഓഫീസര്‍ (കരാർ നിയമനം), ചീഫ് മാനേജര്‍ (ഫിനാന്‍സ്)

വിശദ വിവരങ്ങള്‍ക്ക്: https://ippbonline.com/

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...