JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ അവസരം. താൽക്കാലികമായി പ്രതിദിനവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്കാണ് നിയമനം. ആശുപത്രി വികസന സമിതി മുഖേനയാണ് നിയമനം നടത്തുന്നത്. ഏപ്രിൽ ആറിന് രാവിലെ 11നാണ് ഇന്റർവ്യൂ. രജിസ്‌ട്രേഷൻ 10 മണിക്ക് ആരംഭിക്കും.
യോഗ്യത: ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്‌സ് വിജയിച്ചിരിക്കണം.