പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

തേജ് ബഹാദൂർ ഖൽസാ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ: 66 ഒഴിവ്

Mar 14, 2022 at 9:26 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഗുരു തേജ് ബഹാദൂർ ഖൽസാ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള 66 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ വിഷയങ്ങളിലായാണ് ഒഴിവുകൾ. ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച്‌ 20. ജനറൽ വിഭാഗത്തിൽ ആണ് എല്ലാ ഒഴിവുകളും. ഹിസ്റ്ററി, കോമേഴ്‌സ് വിഷയങ്ങളിലെ ഓരോ ഒഴിവ് കാഴ്ച പരിമിതിയുള്ള ഭിന്നശേഷിക്കാർക്കും പൊളിറ്റിക്കൽ സയൻസിലെ ഒരു ഒഴിവ് എൽ.ഡി. വിഭാഗത്തിൽ പെടുന്ന ഭിന്നശേഷിക്കാർക്കും സംവരണം ചെയ്തതാണ്.

ഒഴിവുകൾ: ഇംഗ്ലീഷ്- 7, പഞ്ചാബി- 5, ഹിന്ദി- 3, ഇക്കണോമിക്സ്- 4, ഹിസ്റ്ററി- 4, പൊളിറ്റിക്കൽ സയൻസ്- 2, കോമേഴ്‌സ്- 10, മാത്തമാറ്റിക്സ്- 3, ബോട്ടണി- 6, കെമിസ്ട്രി- 2, ഇലക്ട്രോണിക്സ്- 2, കംപ്യൂട്ടർ സയൻസ്- 5, ഫിസിക്സ്‌- 3, സുവോളജി- 6, എൺവയൻമെന്റൽ സയൻസ്- 2.

കൂടുതൽ വിവരങ്ങൾക്ക്: https://sgtbkhalsadu.ac.in

\"\"

Follow us on

Related News