പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

പോർട്ട്‌ റെയിൽ ആൻഡ് റോപ് വേ കോർപറേഷനിൽ 29 ഒഴിവ്: 54,000 രൂപ ശമ്പളം

Mar 14, 2022 at 9:53 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

മുംബൈ: കേന്ദ്ര തുറമുഖ, കപ്പൽ, ജലഗതാഗത വകുപ്പുകളുടെ സംയുക്ത സംരംഭമായ ഇന്ത്യൻ പോർട്ട്‌ റെയിൽ ആൻഡ് റോപ് വേ കോർപറേഷനിൽ പ്രോജെക്ട് സൈറ്റ് എൻജിനീയറുടെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സിവിൽ- 6, ഇലക്ട്രിക്കൽ- 10, എസ്.ആൻഡ്.ടി.- 3 എന്നിങ്ങനെയാണ് ഒഴിവുകൾ. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ എവിടെയും നിയമനം ലഭിക്കാം. 3 വർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം. രണ്ട് വർഷം കൂടി നീട്ടിക്കിട്ടാം.

\"\"

ശമ്പളം: 54,000 രൂപയും എച്ച്.ആർ.എ യും മറ്റ് ആനുകൂല്യങ്ങളും.

വിവിധ തസ്തികകളിലെ ഡെപ്യൂട്ടേഷൻ, റീ എംപ്ലോയ്മെന്റ് നിയമനങ്ങൾക്കും ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഉടൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

വിശദ വിവരങ്ങൾക്ക്: https://iprcl.in

Follow us on

Related News