പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

ഏപ്രിൽ 14 വരെയുള്ള എല്ലാ പി.എസ്.സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചു.

Mar 16, 2020 at 4:24 pm

Follow us on

തിരുവനന്തപുരം: കൊറോണ ഭീഷണിയെ തുടർന്ന് ഏപ്രിൽ 14 വരെയുള്ള എല്ലാ പരീക്ഷകളും അഭിമുഖങ്ങളും കേരള പബ്ലിക് സർവീസ് കമ്മീഷൻ മാറ്റിവച്ചു. മാർച്ച് 31 വരെ നിശ്ചയിച്ചിരുന്ന വകുപ്പ്തല പരീക്ഷകളും മാറ്റി. അടുത്ത മാസത്തെ അഭിമുഖ തീയതികൾ പുതുക്കി പ്രസിദ്ധീകരിക്കും. മാർച്ച്‌ 20 വരെയുള്ള പരീക്ഷകൾ നേരത്തെ മാറ്റി വച്ചിരുന്നു.

\"\"

Follow us on

Related News