പ്രധാന വാർത്തകൾ
സ്കൂൾ കലോത്സവം കത്തിക്കയറുന്നു: 3ജില്ലകൾ തമ്മിൽ കടുത്തമത്സരംസംസ്ഥാന കലോത്സവം: സ്കൂളുകൾക്ക് അവധിദിവ്യയുടെ യാത്ര സഫലമായി: ദേവരാഗിന് ‘എ’ ഗ്രേഡ്മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ്: 6 ടീമുകൾക്ക് ആശാൻസംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽനവാമുകുന്ദ സ്കൂളിന് മത്സര വിലക്ക്: തീരുമാനം പുനപരിശോധിക്കണമെന്ന് എഎച്ച്എസ്ടിഎഒന്നുമുതൽ 8വരെ ക്ലാസുകളിലെ ഒബിസി വിദ്യാർത്ഥികൾക്ക് ‘കെടാവിളക്ക്’ സ്കോളർഷിപ്പ്: അപേക്ഷ 20വരെപൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ കത്തിക്കുത്ത്: പ്ലസ്ടു വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്  മന്ത്രിയും സഹപാഠികളും പഴയ മത്സരാർഥികളായി പെരിയാറിനു മുന്നിൽ: കലോത്സവ വേദിയിൽ കൗതുകം മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ

പ്രാക്ടിക്കൽ പരീക്ഷ, മൂല്യനിര്‍ണയത്തിന് അധ്യാപകരുടെ പാനൽ: കണ്ണൂർ സർവകലാശാല വാർത്തകൾ  

Mar 2, 2022 at 5:13 pm

Follow us on


JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
കണ്ണൂർ: വിദൂര വിദ്യാഭ്യാസ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുന്നതിന്  ഗവണ്‍മെന്‍റ്/എയ്ഡഡ് കോളേജുകളില്‍ നിന്നും വിരമിച്ച് ഒരു വര്‍ഷമോ അതിൽ കൂടുതലോ ആയി, അധ്യാപന ജോലി അവസാനിപ്പിക്കാത്ത 31.03.2022 ന് 60 വയസ് പൂര്‍ത്തിയാകാത്ത അധ്യാപകരിൽ നിന്ന് ഓണ്‍ലൈനായി  അപേക്ഷ ക്ഷണിക്കുന്നു.  മൂല്യനിര്‍ണയം നടത്തേണ്ട വിഷയങ്ങള്‍ അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, കന്നട, മലയാളം, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, അഫ്സല്‍-ഉല്‍ഉലമ(ഇംഗ്ലീഷ്,അറബിക്,പ്രിലിമിനറി), മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബി.കോം., ബി.ബി.എ., ബി.സി.എ., എം.കോം.എന്നിവയാണ്. 15.3.2022വൈകുന്നേരം 5 മണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോമും കൂടുതൽ വിവരങ്ങളും സർവകലാശാല വെബ്സൈറ്റിൽ http://kannuruniversity.ac.in 

പ്രായോഗിക പരീക്ഷ

മൂന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടർ സയൻസ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്)  ഒക്റ്റോബർ 2021 പ്രായോഗിക പരീക്ഷകൾ 04.03.2022 ന് അതാത് കേന്ദ്രങ്ങളിൽ വച്ച് നടക്കും.

Follow us on

Related News