പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

കോഴ്സുകൾ, പരീക്ഷ, സർട്ടിഫിക്കറ്റുകൾ..വിവരങ്ങൾ ഇനി കണ്ണൂർ സർവകലാശാലയുടെ വാട്സ്ആപ്പ് വഴിയും

Feb 5, 2022 at 8:15 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU

കണ്ണൂർ: സേവനങ്ങളിൽ കൂടുതൽ വിദ്യാർത്ഥി സൗഹൃദമാകാൻ പുതിയ മാറ്റങ്ങളുമായി കണ്ണൂർ സർവകലാശാല. കോഴ്സുകൾ, പരീക്ഷ, സർട്ടിഫിക്കറ്റുകൾ മറ്റ് സർവകലാശാല സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഇനി വാട്ആപ്പ് വഴിയും മറുപടി. വിദ്യാത്ഥികളുടെ ചോദ്യങ്ങൾ 8547016185 എന്ന നമ്പറിൽ എഴുതിയോ ശബ്ദ സന്ദേശമായോ അയക്കാം. ആശയ വിനിമയം ഇംഗ്ലീഷിലോ മലയാളത്തിലോ നടത്താവുന്നതാണ്. എന്നാൽ നേരിട്ടുള്ള വാട്സ്അപ്പ് കോളുകൾ അനുവദിക്കില്ല. നിലവിൽ സർവകലാശാല താവക്കര ആസ്ഥാനത്തെ സ്റ്റുഡന്റ് അമിനിറ്റി സെന്‍ററിലാണ് വിപുലമായ എൻക്വയറി വിഭാഗം പ്രവർത്തിക്കുന്നത്. 0497- 2715185 എന്ന നമ്പറും enquiry@kannuruniv.ac.in എന്ന മെയിൽ ഐഡിയും നിലവിൽ അന്വേഷണങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിന് പുറമെയാണ് അന്വേഷണങ്ങൾക്ക് വാട്സ്ആപ്പ് നമ്പറും ഏ‍ർപ്പെടുത്തുന്നത്.

\"\"

Follow us on

Related News