തിരുവനന്തപുരം : സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഇംഗ്ലീഷ് വിഭാഗത്തിലെ സ്റ്റോക്ക് വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനായി 16 മുതൽ 31 വരെ മെയിൻ ബിൽഡിംഗ് അടച്ചിടും. കുട്ടികളുടെ ലൈബ്രറി, മലയാളം വിഭാഗം, ബ്രിട്ടീഷ് ലൈബ്രറി കളക്ഷൻ എന്നിവ മാത്രം പ്രവർത്തിക്കും
