JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
ന്യൂഡൽഹി: NEET -PG പ്രവേശനത്തിനുള്ള കൗണ്‍സിലിങ് ഈ മാസം 12മുതൽ ആരംഭിക്കും. നിലവിലെ മാനദന്ധപ്രകാരം പിജി കൗണ്‍സിലിങ് ആരംഭിക്കാൻ സുപ്രീംകോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഒബിസി, മുന്നാക്ക സംവരണത്തിനുള്ള നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ഈ വര്‍ഷം കൗണ്‍സിലിങ് നടത്താമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം. കൗണ്‍സിലിങ് നടപടികളെ കുറിച്ചുള്ള വിശദ വിവരങ്ങൾക്ക് http://mcc.nic.in സന്ദര്‍ശിക്കുക.