പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ മൂന്നാം അലോട്മെന്റ്

Nov 3, 2021 at 11:13 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തിരുവനന്തപുരം: എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്മെന്റ് നടപടികൾ നാളെ മുതൽ ആരംഭിക്കും. ഓപ്ഷൻ സ്ഥിരീകരിക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും റദ്ദാക്കുന്നതടക്കമുള്ള നടപടികൾക്കുമാണ് നാളെ മുതൽ അവസരം ഉണ്ടാവുക. പുതുതായി ഉൾപ്പെടുത്തിയ കോളജുകളിലേക്കും അല്ലെങ്കിൽ കോഴ്സുകളിലേക്കും ഓപ്ഷൻ നൽകുന്നതിനും ഈ മാസം 8ന് ഉച്ചയ്ക്ക്വ ഒന്നുവരെ അവസരമുണ്ട്. മൂന്നാംഘട്ട അലോട്മെന്റ് സംബന്ധിച്ച വിശദ വിജ്ഞാപനം ഇതിനു ശേഷം ഉണ്ടാകും. എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിൽ സർക്കാർ, എയ്ഡഡ് കോളജുകളിൽ അലോട്മെന്റ് ലഭിച്ചു പ്രവേശനം നേടാത്തവർ നാളെ 12നുമുൻപ് കോളജുകളിൽ ഹാജരായി പ്രവേശനം നേടണം. ഇല്ലെങ്കിൽ ഇവരുടെ അലോട്മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർഓപ്ഷനുകളും റദ്ദാകും. കൂടുതൽ വിവരങ്ങൾക്ക്: 0471 2525300.

\"\"

Follow us on

Related News