പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഡിജിറ്റൽ സർവകലാശാലയിൽ സ്പോട്ട് അഡ്മിഷൻ: അവസാന തിയതി നാളെ

Oct 2, 2021 at 10:43 pm

Follow us on

തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാല പോസ്റ്റ് ഗ്രാജ്വേറ്റ്‌ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 6-ന് സ്പോട്ട് അഡ്മിഷൻ നടത്തും. എം.ടെക്. ഇൻ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്‌, എം.ടെക്. ഇൻ ഇലക്‌ട്രോണിക്സ് എൻജിനിയറിങ്‌, എം.എസ്‌സി. ഇക്കോളജി, എം.എസ്‌സി. കംപ്യൂട്ടർ സയൻസ്, ഇ-ഗവേർണൻസിൽ പി.ജി. ഡിപ്ലോമ എന്നീ കോഴ്സുകളുടെ സംവരണ സീറ്റുകൾ ഉൾപ്പെടെ ഒഴിവുള്ള സീറ്റുകളിലേക്കാണ് അഡ്മിഷൻ.

വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക https://duk.ac.in/admission. ഓൺലൈൻ രജിസ്‌ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 4 ഉച്ചയ്‌ക്ക് 2 വരെ.

Follow us on

Related News