പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

വിദ്യാഭ്യാസാനുകൂല്യം സെപ്റ്റംബർ 30നുള്ളിൽ കൈപ്പറ്റണം

Aug 28, 2021 at 9:44 am

Follow us on

തിരുവനന്തപുരം: മാവേലിക്കര രാജാരവിവർമ്മ കോളജ് ഓഫ് ഫൈൻ ആർട്‌സിൽ 2012 മുതൽ 2018 വരെ അധ്യയനവർഷത്തിൽ പഠിച്ചിരുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസാനുകൂല്യം (ഇ-ഗ്രാൻഡ്‌സ്) ഓഫീസിൽ നിന്നും സെപ്റ്റംബർ 30നുള്ളിൽ കൈപ്പറ്റണം. അല്ലാത്തപക്ഷം ഈ തുക ട്രഷറിയിൽ അടയ്ക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

\"\"

Follow us on

Related News