Welcome to School Vartha   Click to listen highlighted text! Welcome to School Vartha
പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

27 സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലായി 25 പുതിയ കോഴ്‌സുകള്‍

Feb 18, 2021 at 3:05 pm

Follow us on

തിരുവനന്തപുരം: കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലെ 27 സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലായി 25 പുതിയ കോഴ്‌സുകള്‍ക്ക് അനുമതി. പരമ്പരാഗത കോഴ്സുകള്‍ക്കൊപ്പം പുതുതലമുറ, ഇന്റര്‍ഡിസിപ്ലിനറി കോഴ്സുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. കോഴ്‌സുകളുടെ വിവരങ്ങള്‍ ചുവടെ

  1. തോന്നയ്ക്കല്‍ ശ്രീ സത്യസായി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ എം.എസ്.സി. ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ സ്പേസ് ഫിസിക്സ് ആരംഭിക്കും.
  2. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ ബി.ബി.എ. ലോജിസ്റ്റിക്സിന് അനുമതി നല്‍കി.
  3. ചാത്തന്നൂര്‍ എസ്.എന്‍. കോളജ് എം.എസ്.സി. കെമിസ്ട്രി
  4. എടക്കൊച്ചി അക്വിനാസ് കോളജ് എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ്
  5. റാന്നി സെയ്ന്റ് തോമസ് കോളജ് ഇന്റഗ്രേറ്റഡ് എം.എസ്സി ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്
  6. പാമ്പനാര്‍ എസ്.എന്‍. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ബി.എ. ഇക്കണോമിക്സ്
  7. നെടുങ്കണ്ടം എം.ഇ.എസ്. കോളജ് എം.എ. ഇക്കണോമിക്സ്
  8. എടത്തല അല്‍അമീന്‍ കോളജ് എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് (ഡേറ്റ അനലറ്റിക്സ്)
  9. മണര്‍ക്കാട് സെയ്ന്റ് മേരീസ് കോളജ് എം.എ. ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്
  10. എസ്.എന്‍. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് കുമരകം എം.എ. ഇക്കണോമിക്സ്
  11. ആതവനാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എം.എസ്.സി. സൈക്കോളജി,
  12. പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജ് എം.എ. അള്‍ട്ടര്‍നേറ്റീവ് ഇക്കണോമിക്സ്
  13. സുന്നിയ്യ അറബിക് കോളജ് കോഴിക്കോട് ബി.എസ്സി ബാങ്കിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിങ് 14. റൗസത്തുല്‍ ഉലൂം അറബിക് കോളജ് കോഴിക്കോട് ബി.എ. ഇംഗ്ലീഷ് ആന്‍ഡ് ക്രിയേറ്റീവ് റൈറ്റിങ്
  14. ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. യോഗം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് കൊയിലാണ്ടി എം.കോം. ഫോറിന്‍ട്രേഡ്,
  15. എം.ഇ.എസ്. കോളജ് പൊന്നാനി ബി.എസ്സി. ബോട്ടണി
  16. മാനന്തവാടി ഗവണ്‍മെന്റ് കോളജ്, കല്‍പ്പറ്റ ഗവണ്‍മെന്റ് കോളജ് എന്നിവിടങ്ങളില്‍ ബി.എസ്സി. ഫിസിക്സ് ആരംഭിക്കും.
  17. കല്‍പ്പറ്റ എന്‍.എം.എസ്.എം. കോളജ്, ശാന്തന്‍പാറ ഗവണ്‍മെന്റ് കോളജ് എന്നിവിടങ്ങളില്‍ കെമിസ്ട്രി ബിരുദ കോഴ്സുകള്‍ ആരംഭിക്കും.
  18. മൂന്നാര്‍ ഗവണ്‍മെന്റ് കോളജില്‍ ബി.എസ്സി. ബോട്ടണിക്ക് അനുമതിയുണ്ട്.
  19. ആലപ്പുഴ സെയ്ന്റ് ജോസഫ്സ് വനിതാ കോളജ് എം.എസ് സി. കെമിസ്ട്രി വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ഡ്രഗ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ്,
  20. കായംകുളം എം.എസ്.എം. കോളജ് എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ഡേറ്റാ അനലിറ്റിക്സ്,
  21. കൊട്ടാരക്കര സെയ്ന്റ് ഗ്രിഗോറിയോസ് കോളജ് എം.എസ്.സി. സുവോളജി വിത്ത് സ്പെഷ്യലൈസേഷന്‍ ഓണ്‍ ബയോസിസ്റ്റമാറ്റിക്സ് ആന്‍ഡ് ബയോ ഡൈവേസിറ്റി,
  22. പത്തനാപുരം സെയ്ന്റ് സ്റ്റീഫന്‍സ് കോളജ് എം.എസ്.സി. ബോട്ടണി വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ എത്തനോ ബോട്ടണി ആന്‍ഡ് എത്ത്നോ ഫാര്‍മക്കോളജി,
  23. എസ്.എന്‍. കോളജ് ചെങ്ങന്നൂര്‍ എം.എ. ഇക്കണോമിക്സ് (ബിഹേവിയറല്‍ ഇക്കണോമിക്സ് ആന്റ് ഡേറ്റാ സയന്‍സ്),
  24. സെയ്ന്റ് സിറിള്‍സ് കോളജ് വടക്കടത്തുകാവ് ചെങ്ങന്നൂര്‍ ബി.എസ്.സി. മാത്തമാറ്റിക്സ് ആന്‍ഡ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്സുകള്‍ക്ക് അനുമതിയുണ്ട്.
\"\"

Follow us on

Related News




Click to listen highlighted text!