തിരുവനന്തപുരം: 2021-2022 അധ്യയന വർഷത്തെ ഒന്നു മുതൽ 10 വരെ ക്ലാസുകളിലേയ്ക്കുള്ള പാഠപുസ്തക ഇൻഡന്റ് സ്‌കൂളുകൾക്ക് സമർപ്പിക്കുന്നതിനുള്ള തിയതി ഡിസംബർ 26 വരെ ദീർഘിപ്പിച്ചു. എല്ലാ പ്രധാനാധ്യാപകരും ഈ തിയതിയ്ക്കുള്ളിൽ തന്നെ ഇൻഡന്റ് സമർപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...