ന്യൂഡല്‍ഹി: നവോദയ വിദ്യാലയങ്ങളിലേക്കുള്ള ആറാം ക്ലാസ്സ് പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള തിയതി ഡിസംബര്‍ 29 വരെ നീട്ടി. പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്യാന്‍ www.navodaya.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. നവോദയ സ്‌കൂളുകളില്‍ നേരിട്ടെത്തിയും അപേക്ഷ സമര്‍പ്പിക്കാം. പരീക്ഷ 2021 ഏപ്രില്‍ 10ന് നടക്കും. പരീക്ഷക്ക് അപേക്ഷാ ഫീസില്ല. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് രീതിയിലുള്ള പരീക്ഷയില്‍ 100 മാര്‍ക്കിന്റെ 80 ചോദ്യങ്ങളുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...