പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾ

എന്‍.സി.സി.എസ് പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Dec 11, 2020 at 2:45 pm

Follow us on

ന്യൂഡല്‍ഹി : നാഷണല്‍ സെന്റര്‍ ഫോര്‍ സെല്‍ സയന്‍സ് (എന്‍.സി.സി.എസ്.) 2021 മാര്‍ച്ച് സെഷനിലെ പിഎച്ച്.ഡി. പ്രോഗ്രാമിന് ഡിസംബര്‍ 24നകം അപേക്ഷ നല്‍കണം. phdadmission@nccs.res.in എന്ന ഇ-മെയില്‍ വഴി അസ്സല്‍ രേഖകള്‍ സഹിതം അപേക്ഷ അയക്കണം. അപേക്ഷയുടെ മാതൃക https://www.nccs.res.in/ എന്ന വെബ്‌സൈറ്റില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

യോഗ്യത

  1. ശാസ്ത്രമേഖലയിലെ ഒരുവിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ (പട്ടികജാതി/വര്‍ഗ/ ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം)/തുല്യ ഗ്രേഡ് പോയന്റ് ആവറേജോടെ മാസ്റ്റര്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.

2. 2019 ഡിസംബറില്‍ നടത്തിയ ജെ.ഇ.ഇ.ബി, ഐ.എല്‍.എസില്‍ യോഗ്യത നേടിയവര്‍ക്കും അപേക്ഷിക്കാം.

\"\"

Follow us on

Related News