പ്രധാന വാർത്തകൾ
കേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപഭാരത് ഇലക്ട്രോണിക്‌സില്‍ 340 എഞ്ചിനീയർ ഒഴിവുകൾ: 1.4ലക്ഷം രൂപവരെ ശമ്പളംഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചനICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെനിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു

എയിംസില്‍ 384 ഒഴിവുകള്‍; അപേക്ഷകള്‍ ക്ഷണിച്ചു

Dec 9, 2020 at 4:20 pm

Follow us on

ന്യൂഡല്‍ഹി : അധ്യാപകര്‍, ജൂനിയര്‍ റെസിഡന്റ് എന്നീ തസ്തികകളിലായുള്ള ഒഴിവുകളിലേക്ക് എയിംസ് അപേക്ഷകള്‍ ക്ഷണിച്ചു. ഡല്‍ഹി,റായ്പൂര്‍,കല്ല്യാണി എന്നിവിടങ്ങളിലായി 384 ഒഴിവുകളാണുള്ളത്. അധ്യാപകമാരുടെ തസ്തികയിലേക്ക് 190 ഒഴിവുകളും, 194 ജൂനിയര്‍ റെസിഡന്റുമാരുടെയും ഒഴിവുകളാണുള്ളത്.

ഒഴിവുകള്‍

റായ്പൂര്‍

ഛത്തീസ്ഗഢിലെ റായ്പുര്‍ എയിംസില്‍ വിവിധ വിഭാഗങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലായി 18 ഒഴിവുകളാണുള്ളത്. 11 മാസത്തേക്കാണ് നിയമനം. അവസാന തീയതി: ഡിസംബര്‍ 18. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഡല്‍ഹി

ന്യൂറോറേഡിയോളജി- 2, ഓര്‍ത്തോപീഡിക്‌സ് (ട്രോമാ സെന്റര്‍)- 4, പീഡിയാട്രിക്‌സ് (കാഷ്വാലിറ്റി)- 5, സൈക്യാട്രി- 6, റേഡിയോളജി (ട്രോമാസെന്റര്‍)- 1, റേഡിയോ തെറാപ്പി- 6, റിയോമാറ്റോളജി- 2, ബ്ലഡ് ബാങ്ക്- 11, ഡെന്റല്‍ സര്‍ജറി + സി.ഡി. ഇ.ആര്‍.- 8, എമര്‍ജന്‍സി മെഡിസിന്‍- 76, എമര്‍ജന്‍സി മെഡിസിന്‍ (ട്രോമാകെയര്‍)- 12, സര്‍ജറി (ട്രോമാസെന്റര്‍- 31, ബേണ്‍സ് ആന്‍ഡ് പ്ലാസ്റ്റിക് സര്‍ജറി- 8, കാര്‍ഡിയാക് റേഡിയോളജി- 1, കാര്‍ഡിയോളജി- 1, കമ്യൂണിറ്റി മെഡിസിന്‍- 4, സി.ടി.വി.എസ്.- 1, ഡെര്‍മറ്റോളജി- 1, ഇ.എച്ച്.എസ്.- 3, ലാബ് മെഡിസിന്‍- 2, നെഫ്രോളജി- 3, ന്യൂറോളജി- 1, ന്യൂറോസര്‍ജറി (ട്രോമാ സെന്റര്‍)- 5. അങ്ങനെ മൊത്തം 194 ഒഴിവുകളാണുള്ളത്. താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ 10 നകം എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കണം.

കല്യാണി

പശ്ചിമ ബംഗാളിലെ കല്യാണിയിലെ എയിംസില്‍ 172 അധ്യാപക തസ്തികകളില്‍ ഒഴിവുകളുണ്ട്. പ്രൊഫസര്‍- 27, അഡീഷണല്‍ പ്രൊഫസര്‍- 22, അസോസിയേറ്റ് പ്രൊഫസര്‍- 31, അസിസ്റ്റന്റ് പ്രൊഫസര്‍- 69. കോളേജ് ഓഫ് നഴ്‌സിങ്ങിലെ ഒഴിവുകള്‍: പ്രൊഫസര്‍ കം പ്രിന്‍സിപ്പല്‍- 1, അസോസിയേറ്റ് പ്രൊഫസര്‍- 2, ലക്ചറര്‍ ഇന്‍ നഴ്‌സിങ്- 3, ട്യൂട്ടര്‍/ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍- 17. താല്‍പ്പര്യമുള്ളവര്‍ ജനുവരി നാലിനകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

\"\"

Follow us on

Related News

പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം:പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ...