പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ: സര്‍ട്ടിഫിക്കറ്റും സ്‌കോര്‍ ഷീറ്റും 27 മുതല്‍ ലഭ്യമാകും

Nov 25, 2020 at 5:01 pm

Follow us on

തിരുവനന്തപുരം: 2019 ഡിസംബറില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ്, സ്‌കോര്‍ ഷീറ്റ് എന്നിവ നവംബര്‍ 27 മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രിന്‍സിപ്പല്‍മാരില്‍ നിന്നും കൈപ്പറ്റാം. ബോര്‍ഡ് ഓഫ് ഹയര്‍ സെക്കന്‍ഡറി എക്സാമിനേഷന്‍സ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. 2019 ജൂലൈയിലെ ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്റ് സ്‌കോര്‍ഷീറ്റ് ഇനിയും വാങ്ങാത്ത പരീക്ഷാര്‍ത്ഥികള്‍ പ്രിന്‍സിപ്പല്‍മാരില്‍ നിന്നും കൈപ്പറ്റണം.

\"\"

Follow us on

Related News