ന്യൂഡൽഹി: സി-ടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ) പരീക്ഷയുടെ കേന്ദ്രം മാറ്റാൻ ഈ മാസം 26വരെ സമയം. രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് സി.ബി.എസ്.ഇയുടെ തീരുമാനം.2021 ജനുവരി 31ന് പരീക്ഷ നടക്കുമെന്നാണ് സൂചന. കഴിഞ്ഞ ജൂലൈയിൽ നടക്കേണ്ടിയിരുന്ന പരീക്ഷയാണ് കോവിഡിനെ തുടർന്ന് വൈകിയത്.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...