തിരുവനന്തപുരം:2025 ഡിസംബർ സെഷൻ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് യുജിസി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രഫസ, പിഎച്ച്ഡി അഡ്മിഷൻ എന്നിവയ്ക്കുള്ള യോഗ്യത പരീക്ഷയുടെ ഫലമാണ് വന്നത്. ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. http://csirnet.nta.nic.in വഴി ഫലം അറിയാം. വിവിധ വിഷയങ്ങളിൽ 1.5 ലക്ഷം ഉദ്യോഗാർഥികളാണ് പരീക്ഷ എഴുതിയിരുന്നത്.
ജെആർഎഫ് യോഗ്യത നേടിയവർക്ക് ഗവേഷണത്തിനായി അപേക്ഷിക്കുകയും അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത നേടിയവർക്ക് വിവിധ സ്ഥാപനങ്ങളിൽ റിക്രൂട്‌മെന്റ് നടപടികളിലേക്ക് അപേക്ഷിക്കുകയും ചെയ്യാം.
- CSIR UGC NET ഡിസംബർ സെഷൻ പരീക്ഷാഫലം
- 2026ലെ ബിരുദ പ്രവേശനം: CUET-UG രജിസ്ട്രേഷൻ സമയം നീട്ടി നൽകി
- സ്കൂൾ വാർഷിക പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിൽ: CBSE അഡ്മിറ്റ് കാർഡ് ഉടൻ
- നാളെ ഹൈസ്കൂൾ ക്ലാസുകൾക്ക് അവധിയില്ല: പ്രവർത്തിദിനം
- സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചു









