പ്രധാന വാർത്തകൾ
ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷം

കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

Nov 5, 2025 at 5:31 pm

Follow us on

തിരുവനന്തപുരം:കേരളത്തിലെ പ്രധാന പദ്ധതികൾ എല്ലാം നടപ്പാക്കുന്ന കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഇ​ൻ​​വെ​സ്റ്റ്മെ​ന്റ് ഫ​ണ്ട് ബോ​ർ​ഡ് (കി​ഫ്ബി) അതിന്റെ ടെ​ക്നി​ക്ക​ൽ റി​സോ​ഴ്സ് സെ​ന്റ​റി​ലേ​ക്ക് ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ക​ളെ നിയമിക്കുന്നു. സി​വി​ൽ, ഇലക്ട്രിക്കൽ, എ​ൻ​വ​യ​ൺ​മെ​ന്റ​ൽ എ​ൻ​ജി​നീ​യ​റിങ്ങിൽ 75 ശ​ത​മാ​നത്തിൽ കു​റ​യാ​തെ ബിഇ,ബി​ടെ​ക് ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്ക്‌ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതി​മാ​സം 25000 രൂ​പ​ ശമ്പളം ലഭിക്കും. ക​രാ​റ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി ടി.​എ.​ടി-​ജി.​സി.​ഡ​ബ്ല്യു വിഭാഗങ്ങളിലായി ആകെ 12 ഒ​ഴി​വു​ക​ൾ ഉണ്ട്. സ്ട്ര​ക്ച​റ​ൽ പി.​ജി അ​ഭി​ല​ഷ​ണീ​യം. പ്രാ​യ​പ​രി​ധി 25 വ​യ​സ്. യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾക്കും അ​പേക്ഷ നൽകാനും  https://cmd.kerala.gov.in സന്ദർശിക്കുക. 

ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2025-27 അധ്യയന വർഷത്തെ ഗവ./എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള ഡിഎൽഎഡ് പ്രവേശനത്തിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലും http://ddetvm2022.blogspot.com എന്ന ബ്ലോഗിലും അലോട്മെന്റ് ലഭ്യമാണ്. 2025-27 വർഷത്തെ രണ്ടാംഘട്ട പ്രവേശനത്തിനായുള്ള ഇന്റർവ്യൂ നവംബർ 7ന് രാവിലെ 10 മണി മുതൽ തിരുവനന്തപുരം എസ്എംവി മോഡൽ എച്ച്എസ്എസിൽ നടക്കും. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ ഇന്റർവ്യൂ ദിവസം വിജ്ഞാപന പ്രകാരം പരാമർശിച്ചിട്ടുള്ള രേഖകൾ സഹിതം ഹാജരാകണം.

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...