തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) പ്രവേശനത്തിനുള്ള അവസരം ഈ മാസം അവസാനിക്കും. ബിരുദ, ബിരുദാനന്തര, ഡിപ്ലോമ, പിജി ഡിപ്ലോമ, മറ്റു സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കാണ് പ്രവേശനം. ജനുവരി 31 വരെ അപേക്ഷ നൽകാം. വിദ്യാർത്ഥികൾ https://ignouadmission.samarth.edu.in വെബ്സൈറ്റ് വഴി അപേക്ഷ നൽകണം. സർവകലാശായയിലെ തുടർപഠനത്തിനുള്ള റീ രജിസ്‌ട്രേഷൻ തീയതിയും 31ന് അവസാനിക്കും. ഇവർക്ക് http://onlinerr.ignou.ac.in വഴി അപേക്ഷിക്കാം.
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്
തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ 6 ജില്ലകള്‍ക്ക് ജനുവരി 15ന് അവധി പ്രഖ്യാപിച്ചു....









