പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിൽ അസിസ്റ്റന്റ് പ്രോഗ്രാമര്‍: ആകെ 27 ഒഴിവുകള്‍

Nov 15, 2024 at 5:00 pm

Follow us on

തിരുവനന്തപുരം: സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിൽ അസിസ്റ്റന്റ് പ്രോഗ്രാമര്‍ തസ്തികളിലെ നിയമനത്തിന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനാണ് അപേക്ഷ ക്ഷണിച്ചു. ആകെ 27 ഒഴിവുകൾ ഉണ്ട്. നവംബര്‍ 28 വരെ അപേക്ഷ നൽകാം. 45,000 മുതല്‍ 80,000 രൂപവരെയാണ് ശമ്പളം. ഉയർന്ന പ്രായപരിധി 27വയസ്. https://upsconline.nic.in/ora/VacancyNoticePub.php വഴി ഓൺലൈനായി അപേക്ഷ നൽകണം. 25 രൂപ ഓണ്‍ലൈനായി അപേക്ഷ ഫീസ് അടയ്ക്കണം. വനിതകള്‍, എസ്.സി-എസ്.ടി, പിഡബ്ല്യൂബിഡി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷഫീസ് വേണ്ട. യോഗ്യതയും പ്രവൃത്തി പരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് യു.പി.എസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുക.

Follow us on

Related News