തിരുവനന്തപുരം:സംസ്ഥാനത്തെ ഗവ, സ്വകാര്യ ഐടിഐകളിലെ 2024 വർഷത്തെ പ്രവേശനത്തിനായുള്ള സമയം നീട്ടി നൽകി. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 30 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. പ്രോസ്പെക്ടസ് വ്യാവസായിക പരിശീലന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://det.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി സമീപത്തുള്ള ഐ.ടി.ഐയുമായി ബന്ധപ്പെടേണ്ടതാണ്.

ഫാർമസി, ആർക്കിടെക്ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്
തിരുവനന്തപുരം: സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിലെ ഫാര്‍മസി കോഴ്സിന്റെ...