തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല എജ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്റര്‍ പുതുതായി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ കോഴ്സിൽ ഇപ്പോൾ പ്രവേശനം നേടാം. ആറുമാസത്തെ കോഴ്സാണിത്.
കോഴ്സ് വിവരങ്ങൾ താഴെ.
🌐ഗ്രാഫിക് ഡിസൈന്‍
🌐ആനിമേഷന്‍
🌐ഫോട്ടോഗ്രാഫി
🌐ഓഡിയോ-വിഷ്വല്‍ പ്രൊഡക്ഷന്‍
🌐പോസ്റ്റ് പ്രൊഡക്ഷന്‍
ഡിജിറ്റല്‍ മാധ്യമരംഗത്ത് അനിവാര്യമായ നൈപുണ്യം ഉറപ്പാക്കുന്ന പ്രത്യേക പ്രായോഗിക പരിശീലനം ഇതുവഴി ലഭിക്കും. കാലിക്കറ്റ് സര്‍വകലാശാല ഇഎംഎംആര്‍സിയുടെ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളും ഒരുമാസത്തെ ഇന്‍റേണ്‍ഷിപ്പും ലഭിക്കും. 2024 ഒക്ടോബർ 30വരെ അപേക്ഷിക്കാം; ബിരുദം അടിസ്ഥാന യോഗ്യത. അപേക്ഷ സമർപ്പിക്കാൻ
https://admission.uoc.ac.in സന്ദർശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക: 9946823812 9846512211
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്‌സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...