തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റിയുടെ (IGNOU) ബിരുദ, ബിരുദാനന്ത രബിരുദ, പിജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഒക്ടോബർ 15ന് അവസാനിക്കും. പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ഇഗ്നോ ഓൺലൈൻ സംവിധാനം വഴി നിലവിൽ ജൂലൈയിൽ 2024 സെഷനിലേക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളവർ യൂസർനെയിമും പാസ്‌വേർഡും ഉപയോഗിച്ച് അപേക്ഷ പരിശോധിച്ച് ന്യൂനതകൾ എന്തെങ്കിലുമുണ്ടെങ്കിൽ പ്രവേശനം ഉറപ്പുവരുത്തുന്നതിന് മുമ്പ് അവ നീക്കം ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് https://ignouadmission.samarth.edu.in സന്ദർശിക്കുക. ഫോൺ 0471 2344113/9447044132. കേരള കേന്ദ്രം മേൽവിലാസം: ഇഗ്നോ മേഖലാ കേന്ദ്രം, ഇന്ദി രാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി റീജണൽ സെൻ്റർ, തിരുവനന്തപുരം മുട്ടത്തറ, വലിയതുറ പിഒ, പിൻ 695008. ഇ-മെയിൽ: ഇമെയിൽ retrivandrum@ignou.ac.in
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...