മാർക്കറ്റിങ് ഫീച്ചർ
തിരുവനന്തപുരം: ജില്ലാ കലക്ടർ ചെയർമാനായ ജവാഹർ നവോദയ വിദ്യാലയങ്ങളിലേക്കും കഴക്കൂട്ടം, മാവേലിക്കര, കാലടി, കോഴിക്കോട് സൈനിക് സ്കൂളുകളിലേക്കുമുള്ള പ്രവേശന പരീക്ഷക്ക് പരിശീലനം നേടാൻ അവസരം. മികച്ച പരിശീലന ക്ലാസ്സിൽ പഠിക്കാം. ഇപ്പോൾ കേരളത്തിൽ ഏറ്റവും ചെറിയ ഫീസിൽ പരിശീലനം നേടാം. 4, 5, 6, 7,8 ക്ലാസ്സുകളിൽ ഇപ്പോൾ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ( CBSE / ICSE / സ്റ്റേറ്റ് ) ഓൺലൈൻ ആയോ അല്ലാത്ത പക്ഷം നിങ്ങളുടെ നാട്ടിൽ / അടുത്ത ടൗണിൽ ശനി /ഞായർ പ്രവർത്തിക്കുന്ന അല്ലെങ്കിൽ തുടങ്ങാൻ പോകുന്ന NIER സെന്ററിലോ ചേർന്ന് ചെറിയ ഫീസിൽ പഠിക്കാം. അഞ്ചാം ക്ലാസ്സിൽ/ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് നവോദയ പ്രവേശന പരീക്ഷ എഴുതാൻ കഴിയുന്നത്. ഈ വർഷത്തെ ആറാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം. സൈനിക് സ്കൂളിൽ ആറാം ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷ ജനന തീയതി അനുസരിച്ചു 4,5,6 ക്ലാസ്സിൽ/ 8 ഇൽ പഠിക്കുന്നവർക്ക് എഴുതാം. വിശദ വിവരങ്ങൾക്കും അഡ്മിഷനും കുട്ടിയുടെ പേര്, ക്ലാസ്സ് , സ്ഥലം, ജില്ല, ഫോൺ നമ്പർ, ജനന തീയതി, പഠിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സ് ( നവോദയ / സൈനിക് സ്കൂൾ )ഇത്രയും വിവരങ്ങൾ 6238371169′ എന്ന നമ്പറിലേക്ക് മെസ്സേജ് അയക്കുക. 3 മുതൽ 9 വരെ ഉള്ള ക്ലാസുകാർക്ക് PRACTICAL SPOKEN ENGLISH ഓൺലൈൻ ക്ലാസ്സ് അഡ്മിഷനും ആരംഭിച്ചു. NIER ഇൻട്രോ വീഡിയോ കാണാൻ താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യുക https://youtu.be/t9fsWmqbvbQ?si=nBI6Vz3gV8Wf62എൻ