പ്രധാന വാർത്തകൾ
കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്

ഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെ

Sep 12, 2024 at 4:00 pm

Follow us on

തിരുവനന്തപുരം:ഡൽഹി സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) UG-2024 വഴി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് http://ugadmission.uod.ac.in ലെ കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം (CSAS) പോർട്ടലിൽ സീറ്റ് അലോട്ട്മെൻ്റ് ഫലങ്ങൾ പരിശോധിക്കാം.
സർവകലാശാലയ്ക്ക് കീഴിലെ 69 കോളജുകളിലും ഡിപ്പാർട്ട്‌മെൻ്റുകളിലും സെൻ്ററുകളിലുമായി ഏകദേശം 71,600 സീറ്റുകളിലേക്കാണ് (സൂപ്പർ ന്യൂമററി സീറ്റുകൾ ഒഴികെ) ഡൽഹി യൂണിവേഴ്‌സിറ്റി ഈ അധ്യയന വർഷത്തേക്ക് പ്രവേശനം അനുവദിക്കുന്നത്.
അലോട്മെന്റ് വഴി ലഭിച്ച സീറ്റുകളിൽ വിദ്യാർത്ഥികൾ സ്ഥിര പ്രവേശനം നേടണം. ഓൺലൈനായി ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15ആണ്.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ http://admission.uod.ac.in സന്ദർശിക്കുക.

Follow us on

Related News