പ്രധാന വാർത്തകൾ
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

സംസ്കൃതം പഠനവകുപ്പിൽ എംഎ, ഇന്റഗ്രേറ്റഡ് എംഎ പ്രവേശനം

Aug 6, 2024 at 5:30 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ സംസ്കൃതം പഠനവകുപ്പിൽ എംഎ സംസ്കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ( ജനറല്‍ ), ‍പഞ്ചവ‍ത്സര ഇന്റഗ്രേറ്റ‍ഡ് എം.എ സംസ്കൃതം എന്നീ പ്രോഗ്രാമുകളില്‍ ജനറല്‍ / സംവരണ വിഭാഗങ്ങളിലായി സീറ്റുകള്‍ ഒഴിവുണ്ട്. സംസ്കൃതത്തില്‍ ബിരുദമോ തത്തുല്യ യോഗ്യതയോ നേടിയവര്‍ക്ക് എം.എ. പ്രോഗ്രാമിനും പ്ലസ്ടുവോ തത്തുല്ല്യ യോഗ്യതയോ നേടിയവര്‍ക്ക് എം.എ. പ്രോഗ്രാമിനും പ്ലസ്ടുവോ തത്തുല്ല്യ യോഗ്യതയോ നേടിയവര്‍ക്ക് ഇന്റഗ്രേറ്റ‍ഡ് എം.എ സംസ്കൃതം പ്രോഗ്രാമിനും അപേക്ഷിക്കാം. സംസ്കൃതം മുന്‍പ് പഠിക്കാത്തവര്‍ക്കും ഇന്റഗ്രേറ്റ‍ഡ് പ്രോഗ്രാമിന് അപേക്ഷിക്കാം. പ്രസ്തുത ഒഴിവുകളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 11-ന് മുൻപായി പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. ഒഴിവ് വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ. കൂടുതൽ വിവരങ്ങൾക്ക് 9745300125, https://admission.uoc.ac.in/

Follow us on

Related News