തിരുവനന്തപുരം:ഡൽഹി സർവകലാശാല ഒന്നാം വർഷ ബിരുദ ക്ലാസുകൾ ഓഗസ്റ്റ് 26ന് ആരംഭിക്കും. 2024-25 വർഷത്തെ അക്കാദമിക് കലണ്ടർ സർവകലാശാല പ്രസിദ്ധീകരിച്ചു. സർവകലാശാലയ്ക്ക് കീഴിലെ 69 കോളജുകളിലായി 79 കോഴ്സുകളുടെ അക്കാദമി കലണ്ടർ ആണ് പുറത്തിറങ്ങിയത്. അക്കാദമിക ഷെഡ്യൂൾ സർവകലാശാല വെബ്സൈറ്റിൽ https://www.du.ac.in/ ലഭ്യമാണ്. കലണ്ടർ പ്രകാരം ഓഗസ്റ്റ് 29 വ്യാഴാഴ്ച്ച ഒന്നാം സെമസ്റ്റർ ബിരുദ ക്ലാസുകൾ ആരംഭിക്കും. 2025 ജനുവരി 6ന് പരീക്ഷകൾക്ക് തുടക്കമാകും. ജനുവരി 27ന് രണ്ടാം സെമസ്റ്റർ ആരംഭിക്കും. ജൂൺ 7ന് രണ്ടാം സെമസ്റ്ററിന്റെ പരീക്ഷ നടക്കും. ജൂൺ 29 മുതൽ ജൂലായ് 20 വരെ വേനൽ അവധിക്കായി സർവകലാശാലയ്ക്ക് കീഴിലെ കോളജുകൾ അടയ്ക്കും.
എൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെ
തിരുവനന്തപുരം: രാജ്യത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള...







.jpg)

