തിരുവനന്തപുരം:കേരള സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോററ്റിക്ക് കീഴിൽ വിവിധ തസ്തികളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഹസാര്‍ഡ് അനലിസ്റ്റ്, ജിഐഎസ് സ്‌പെഷ്യലിസ്റ്റ്, സുരക്ഷ എഞ്ചിനീയര്‍, ഫീല്‍ഡ് അസിസ്റ്റന്റ്, സോഷ്യല്‍ കപ്പാസിറ്റി ബില്‍ഡിങ് സ്‌പെഷ്യലിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. ആകെ 7 ഒഴിവുകളാണുള്ളത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. അതത് തസ്തികൾക്ക് ആവശ്യമായ യോഗ്യത വിജ്ഞാപനത്തിൽ പരിശോധിക്കാം. പ്രവൃത്തി പരിചയം അനിവാര്യമാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും കേരള സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ വെബ്‌സൈറ്റ് സന്ദർശിക്കാം.
അപേക്ഷ നൽകാൻ click here
വിവിധ തസ്തികകളിലെ നിയമനത്തിനുള്ള അഭിമുഖത്തിന്റെ തീയതികൾ PSC പ്രഖ്യാപിച്ചു
തിരുവനന്തപുരം: വിവിധ തസ്തികകളിലെ നിയമനത്തിനുള്ള അഭിമുഖത്തിന്റെ തീയതികൾ കേരള...









