തിരുവനന്തപുരം:ഹരിയാനയിലെ റൈറ്റ്സിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 93 ഒഴിവുകളാണുള്ളത്. പ്രോജക്‌ട് ലീഡർ, ടീം ലീഡർ, ഡിസൈൻ എക്സ്‌പെർട്, റസിഡൻ്റ് എൻജിനീയർ, എൻജിനീയർ, സൈറ്റ് എൻജിനീയർ, സെക്ഷൻ എൻജിനീയർ, ഡിസൈൻ എൻജിനീയർ, ക്വാളിറ്റി അഷ്വറൻസ്/ കൺട്രോൾ മാനേജർ ടെക്നിക്കൽ അസിസ്‌റ്റൻ്റ്, സൈറ്റ് സർവേയർ, സൈറ്റ് എൻജിനീയർ, അസിസ്‌റ്റന്റ് സെക്ഷൻ ഓഫീസർ, സൈറ്റ് സർവേയർ, എസ്‌റ്റിമേറ്റർ, ഡിസൈനർ, റെയിൽവേ ഓപ്പറേഷൻ എന്നീ തസ്തികയിലെ ഒഴിവുകളിലേക്ക് ആണ് നിയമനം നടക്കുക . ജൂലൈ 22 മുതൽ ജൂലൈ 26 വരെ മുംബൈ, അഹമ്മദാബാദ്, ഗുരുബ്രാം എന്നിവിടങ്ങളിൽ ആണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും http://rites.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ മാനേജർ തസ്തികളിൽ നിയമനം
തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ (ഐആർസിടിസി)...