പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

തപാൽ വകുപ്പിൽ വിവിധ തസ്തികകളിൽ ഒട്ടേറെ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5 വരെ

Jul 16, 2024 at 8:00 am

Follow us on

തിരുവനന്തപുരം:ഇന്ത്യൻ തപാൽ വകുപ്പിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 44228 ഒഴിവുകളാണുള്ളത്. കേരളത്തിൽ 2433 ഒഴിവുകളുമുണ്ട്. എസ്എസ്എൽസിയാണ് അടിസ്ഥാന യോഗ്യത. പോസ്റ്റ്മാന്‍, പോസ്റ്റ് മാസ്റ്റര്‍ എന്നെ തസ്തികയിലേക്കാണ് നിയമനം നടക്കുക. 18 മുതല്‍ 40 വയസ് വരെയാണ് പ്രായപരിധി. എന്നാൽ സംവരണ വിഭാഗക്കാര്‍ക്ക് ഇളവുണ്ടായിരിക്കും. പത്താം ക്ലാസ് വിജയവും, കമ്പ്യൂട്ടർ പരോജ്ഞാനവും ഉണ്ടായിരിക്കണം, കൂടാതെ അതത് സംസ്ഥാനങ്ങളിലെ മാതൃഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം.10,000 രൂപയാണ് ശമ്പളം. ഇത് 29,380 രൂപ വരെ ഉയരാം. വനിതകള്‍, എസ്.സി, എസ്.ടി, ട്രാന്‍സ്‌ജെന്‍ഡര്‍, പിഡബ്ലൂബിഡി വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസ് നൽകേണ്ടതില്ല. മറ്റുള്ളവർ 100 രൂപ ഓൺലൈൻ ആയി അടക്കണം.വിശദവിവരങ്ങൾക്ക് http://indiapostgdsonline.gov.in എന്ന വെബ്സൈറ്റ് സംതർശിക്കുക.

Follow us on

Related News