തിരുവനന്തപുരം:ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ അനധ്യാപക തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 9 ഒഴിവുകളുണ്ട്. അസിസ്റ്റന്റ് എഡിറ്റര്‍-1, അസിസ്റ്റന്റ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍-1, സെക്ഷന്‍ ഓഫീസര്‍- 3 (ഒരൊഴിവ് ഡെപ്യൂട്ടേഷന്‍), സീനിയര്‍ റിസര്‍ച്ച് അസിസ്റ്റൻഡ് -1,ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്-1, ടെക്‌നിക്കല്‍ അസിസ്റ്റന്റ്-1, ലൈബ്രറി ക്ലാര്‍ക്ക്-1 എന്നിങ്ങനെയാണ് വിവിധ തസ്തികളിലെ ഒഴിവുകൾ. ഓഗസ്റ്റ് 5 വരെ അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കാം.അപേക്ഷ ഓൺലൈൻ ആയി കൊടുത്തശേഷം അതിന്റെ ഹാർഡ്കോപ്പി അയച്ചുകൊടുക്കുക .ഓഗസ്റ്റ് 15 ആണ് ഹാർഡ്കോപ്പി അയക്കാനുള്ള അവസാനത്തീയതി വിശദവിവരങ്ങൾക്ക് http://iimc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...