പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

മാസ് കമ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അനധ്യാപക തസ്തികയിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5വരെ

Jul 14, 2024 at 11:00 am

Follow us on

തിരുവനന്തപുരം:ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ അനധ്യാപക തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 9 ഒഴിവുകളുണ്ട്. അസിസ്റ്റന്റ് എഡിറ്റര്‍-1, അസിസ്റ്റന്റ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍-1, സെക്ഷന്‍ ഓഫീസര്‍- 3 (ഒരൊഴിവ് ഡെപ്യൂട്ടേഷന്‍), സീനിയര്‍ റിസര്‍ച്ച് അസിസ്റ്റൻഡ് -1,ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്-1, ടെക്‌നിക്കല്‍ അസിസ്റ്റന്റ്-1, ലൈബ്രറി ക്ലാര്‍ക്ക്-1 എന്നിങ്ങനെയാണ് വിവിധ തസ്തികളിലെ ഒഴിവുകൾ. ഓഗസ്റ്റ് 5 വരെ അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കാം.അപേക്ഷ ഓൺലൈൻ ആയി കൊടുത്തശേഷം അതിന്റെ ഹാർഡ്കോപ്പി അയച്ചുകൊടുക്കുക .ഓഗസ്റ്റ് 15 ആണ് ഹാർഡ്കോപ്പി അയക്കാനുള്ള അവസാനത്തീയതി വിശദവിവരങ്ങൾക്ക് http://iimc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Follow us on

Related News