തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ റിസർച്ച് അസിസ്റ്റന്റിനെ നിയമിക്കുന്നു. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ എജുക്കേഷന്‍ പഠനവകുപ്പില്‍ ‘കോവിഡനന്തര കേരളത്തിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികളിലെ സാമൂഹികജീവിതം, സമത്വം, മാനസികാരോഗ്യം’ എന്ന വിഷയത്തിലെ ഗവേഷണത്തിനായാണ് ആറു മാസത്തേക്ക് റിസര്‍ച്ച് അസിസ്റ്റന്റിനെ നിയമിക്കുന്നത്. ഒബിസി വിഭാഗത്തിൽപെട്ടവർക്കാണ് സംവരണം. അഭിമുഖം ജൂലൈ 15നു രാവിലെ 10 മണിക്കാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : 8891735310, ഇ-മെയില്‍: drjibin@uoc.ac.in.

നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം
തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയിൽ സിവിലിയന്‍ ട്രേഡ്സ്മാന് സ്കില്‍ഡ് തസ്തികകളിലേക്ക് ഇപ്പോൾ...