പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽഎസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

കേരള യൂണിവേഴ്സിറ്റിയിൽ വിവിധ തസ്തികകളിൽ 16 ഒഴിവുകൾ

Jul 10, 2024 at 5:30 pm

Follow us on

തിരുവനന്തപുരം:കേരള യൂണിവേഴ്സിറ്റിയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ (കരാര്‍) തസ്തികയിൽ 12 ഒഴിവുകളും, ഇംഗ്ലീഷ്-2, മലയാളം-1, സംസ്‌കൃതം-1, പൊളിറ്റിക്കല്‍ സയന്‍സ്-1, ഇക്കണോമിക്‌സ്-1, സുവോളജി-1, ഫിസിക്‌സ്-1, കംപ്യൂട്ടര്‍ സയന്‍സ്-1, ജിയോളജി-1, സൈക്കോളജി-1, മാനേജ്മെന്റ്-1 എന്നീ വിഷയങ്ങളിൽ ആണ് ഒഴിവുകൾ. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ജൂലായ് 18 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഇന്റേണ്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാം-2, ട്രെയിനിങ് അസിസ്റ്റന്റ്-1 എന്നീ വിഭാഗത്തിലെ ഒഴിവുകളിലേക്ക് അപേക്ഷ തപാലായി സമർപ്പിക്കണം. ജൂലൈ 15 ആണ് അവസാന തീയതി. മെഡിക്കല്‍ അറ്റന്‍ഡര്‍ വിഭാഗത്തിൽ 1 ഒഴിവിൽ അപേക്ഷ തപാലായി അയക്കണം. ജൂലായ് 18 വരെ ആണ് അവസാനത്തീയതി.വിശദവിവരങ്ങൾക്ക് http://keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Follow us on

Related News