തിരുവനന്തപുരം:കേരള ലാൻഡ് ഡെവലൊപ്‌മെന്റ് കോർപ്പറേഷനിൽ സിവിൽ എഞ്ചിനീയറിങ് ബിരുദധാരികൾക്ക് അസാപ് കേരളയിൽ പെയ്ഡ് ഇന്റേൺഷിപ്പിന് അവസരം. എല്ലാ ജില്ലാ ഓഫീസുകളിലും ഒഴിവികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു വർഷമാണ് ഇന്റേൺഷിപ്പ് കാലയളവ്. പ്രതിമാസം 12,000 രൂപ സ്‌റ്റൈപ്പന്റായി ലഭിക്കും. ഉദ്യോഗാർഥികൾ http://tiny.cc/asapkerala എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഫീസ് 500 രൂപ. യോഗ്യത പരിശോധിക്കുന്നതിന് പ്രത്യേക സ്‌ക്രീനിങ് ഉണ്ടായിരിക്കും. ഏഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പ്രത്യേക റാങ്ക് ലിസ്റ്റുകൾ തയാറാക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 10.
ഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾ
തിരുവനന്തപുരം: പ്രമുഖ പൊതുമേഖലാ ബാങ്കായ ഐഡിബിഐ (IDBI) ബാങ്കിൽ വിവിധ...









