പ്രധാന വാർത്തകൾ
പിടിഎ, എസ്എംസി, സ്റ്റാഫ് മീറ്റിങ്ങുകൾ ഇനി ക്ലാസ് സമയങ്ങളിൽ വേണ്ട: കർശന ഉത്തരവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർആര്യവൈദ്യൻ പി. മാധവവാരിയർ സ്മാരക സ്വർണമെഡൽ ഡോ.എൻ.കെ.പ്രിയയ്ക്ക്അതിഥി അധ്യാപകർക്കും ഇനി മാസശമ്പളം: നടപടി ആരംഭിച്ചുകേരള സ്കൂൾ കായികമേള: ലോഗോ പ്രകാശനംസി-മെറ്റിൽ ട്യൂട്ടർ, ലക്ചറർ നിയമനം: അപേക്ഷ 10വരെനഴ്‌സിങ്, പാരാമെഡിക്കൽ സ്‌പെഷ്യൽ അലോട്ട്‌മെന്റ്തവനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളുടെ ടിസി കാണാതായി: സ്കൂളിലെ 17 പ്ലസ് വൺ വിദ്യാർത്ഥികളുടെ ടിസിയാണ് അപ്രത്യക്ഷമായത്5ലക്ഷം സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഫുട്ബോൾ പരിശീലനം: 500 പേർക്ക് അർജന്റീനിയൻ ഫുട്ബോൾ പരിശീലനംഇന്ത്യൻ റെയിൽവേയിൽ വിവിധ ട്രേഡുകളിൽ അപ്രന്റിസ് നിയമനം: 6745 ഒഴിവുകൾസ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ അപ്രന്റിസ് നിയമനം: 356 ഒഴിവുകൾ

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ്

Jun 25, 2024 at 7:00 pm

Follow us on

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് http://polyadmission.org യിൽ അപ്ലിക്കേഷൻ നമ്പർ, രജിസ്ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തീയതിയും നൽകി ‘Trial Rank Details, Trial allotment details’ എന്നീ ലിങ്കുകൾ വഴി അവരവരുടെ ട്രയൽ റാങ്കും ലഭിക്കാൻ സാധ്യതയുള്ള അലോട്ട്‌മെന്റും പരിശോധിക്കാം. അപേക്ഷകർക്ക് ഓൺലൈനായി ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും, അപേക്ഷകളിൽ തിരുത്തലുകൾ നടത്തുന്നതിനും ജൂൺ 28നു വൈകിട്ട് 5 മണി വരെ സമയമുണ്ടായിരിക്കും. ഓൺലൈൻ തിരുത്തലുകൾക്ക് ബുദ്ധിമുട്ട് നേരിടുന്നവരും മറ്റ് സംശയ നിവാരണങ്ങൾക്കും ഏറ്റവും അടുത്തുള്ള ഗവ./ എയിഡഡ്/ ഗവ കോസ്റ്റ് ഷെയറിംഗ് (ഐ.എച്ച്.ആർ.ഡി/ കേപ്പ്/ എൽ.ബി.എസ്) പോളിടെക്‌നിക് കോളേജിലെ ഹെൽപ് ഡെസ്‌ക്കുമായി ബന്ധപ്പെടാം. ട്രയൽ റാങ്ക് ലിസ്റ്റ് അന്തിമമല്ലാത്തതിനാൽ അപേക്ഷകന് അന്തിമ റാങ്ക് ലിസ്റ്റിലോ അലോട്ട്‌മെന്റ് ലിസ്റ്റിലോ റാങ്കോ പ്രവേശനമോ ഉറപ്പ് നൽകുന്നില്ല.

Follow us on

Related News

പിടിഎ, എസ്എംസി, സ്റ്റാഫ് മീറ്റിങ്ങുകൾ ഇനി ക്ലാസ് സമയങ്ങളിൽ വേണ്ട: കർശന ഉത്തരവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

പിടിഎ, എസ്എംസി, സ്റ്റാഫ് മീറ്റിങ്ങുകൾ ഇനി ക്ലാസ് സമയങ്ങളിൽ വേണ്ട: കർശന ഉത്തരവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിൽ പഠനസമയത്ത്...