പ്രധാന വാർത്തകൾ
ഇന്ന് കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിസ്വകാര്യ സ്കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് നൽകാൻ ഒരു ലക്ഷം രൂപ കൈക്കൂലി: അസി. എഞ്ചിനീയറും ഇടനിലക്കാരനും വിജിലൻസ് പിടിയിൽബി.ടെക് ലാറ്ററൽ എൻട്രി: ഹാൾ ടിക്കറ്റ്പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ്മലപ്പുറത്ത് താത്കാലിക പ്ലസ് വൺ ബാച്ചുകൾ: പ്രവേശന പ്രതിസന്ധി പഠിക്കാൻ സമിതിഇന്ത്യൻ റെയിൽവേയിൽ കൂടുതൽ ലോക്കോ പൈലറ്റുമാരുടെ നിയമനത്തിന് നടപടിഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കം: എല്ലാവർക്കും സീറ്റുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടിസംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ മുതൽ: പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്ത്ലോക ലഹരിവിരുദ്ധ ദിനം: 26ന് സ്കൂളുകളിൽ ലഹരി വിരുദ്ധ പാർലമെന്റ്

ബി.ടെക് പ്രവേശനം: ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ

May 24, 2024 at 6:00 pm

Follow us on

തിരുവനന്തപുരം:2024-25 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (BLET) കോഴ്‌സിലേക്ക് എൽബിഎസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ 2024 ജൂൺ 30ന് നടക്കും. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്കായി http://lbscentre.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2324396, 2560327, 2560363, 2560364 എന്ന നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

Follow us on

Related News