പ്രധാന വാർത്തകൾ
പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടി

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ നിയമനം

Apr 15, 2024 at 10:56 pm

Follow us on

തിരുവനന്തപുരം:റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് വഴിയാണ് നിയമനം. ഉദ്യോഗാർഥികൾ http://rpf.indianrailways.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം. 4208 കോൺസ്റ്റബിൾ തസ്തികകളും 452 സബ്ഇൻസ്പെക്ടർ തസ്തികളിലുമായി ആകെ 4660 ഒഴിവുകളുണ്ട്. സബ് ഇൻസ്പെക്‌ടർ നിയമനത്തിന് യുജിസി അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിരുദം പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 20മുതൽ 28 വയസ് വരെ.

കോൺസ്റ്റബിൾ നിയമനത്തിന് പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ അംഗീകൃത ബോർഡിൽ നിന്നുള്ള തത്തുല്യ യോഗ്യത ഉണ്ടാവണം. പ്രായപരിധി 18 മുതൽ 28 വയസ് വരെ.

Follow us on

Related News