പ്രധാന വാർത്തകൾ
ഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾറിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെഅധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടിധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചാൽ ഒരു മാസത്തിനകം തസ്തിക നിർണ്ണയം: നിയമന നടപടികളും ഉടൻകേരളത്തിലെ സ്കൂൾ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനംഎയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുംഎസ്എസ് എൽസി ഐടി പരീക്ഷ ഇന്നുമുതൽ: മോഡൽ പരീക്ഷ 16ന്എയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കുംമിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽഎസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്: വിശദവിവരങ്ങൾ അറിയാം

സ്കൂൾ വിദ്യാർത്ഥികൾക്ക് ടോട്ടൽ ഡെവലപ്മെന്റ് പ്രോഗ്രാം

Mar 29, 2024 at 7:00 pm

Follow us on

മാർക്കറ്റിങ് ഫീച്ചർ

തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികൾക്കായി എയിംസ് എൻട്രൻസ് കോച്ചിങ് സെന്റർ നടത്തുന്ന ഓൺലൈൻ വെക്കേഷൻ ക്ലാസിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ഈ വർഷം നാലാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായാണ് ഓൺലൈൻ ക്ലാസുകൾ. ഇതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഏപ്രിൽ 14ന് ക്ലാസുകൾ ആരംഭിക്കും. വിദ്യാർത്ഥികളുടെ ആഭിരുചി അനുസരിച്ച് അവരുടെ സമസ്ത മേഖലകളിലും ഉന്നതരാക്കുക എന്നതാണ് കോഴ്സിന്റെ ലക്ഷ്യം. കമ്മ്യൂണിക്കേറ്റിവ്‌ ഇംഗ്ലീഷ്,സാൻസ്ക്രിറ്റ്,ഈസി മാക്സ്, ജർമൻ ലാംഗ്വേജ്,വാല്യൂ എഡ്യൂക്കേഷൻ, ക്യാരക്റ്റർ ബിൽഡിങ്, യോഗ, മെഡിറ്റേഷൻ, കറണ്ട് അഫേഴ്സ്, ജനറൽനോളജ്,ആർട്സ് ആൻഡ് സ്പോർട്സ്, സിവിൽ സർവീസ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. മൊബൈൽ 9744005277. https://aimsentrance.in

Follow us on

Related News

അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടി

അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിലവിൽ...