തിരുവനന്തപുരം:ഐഐടി കാൺപൂർ വിവിധ വിഷയങ്ങളിൽ ഓൺലൈനായി നടത്തുന്ന മാസ്റ്റർ ഡിഗ്രി പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ക്ലൈമറ്റ് ഫിനാൻസ്, ബിസിനസ് ഫിനാൻസ്, ഫിൻടെക്, ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ് തുടങ്ങിയ വിഷയങ്ങളുടെ പുതിയ ബാച്ചുകളിലേക്കാണ് പ്രവേശനം. വിദ്യാർത്ഥികൾക്ക് https://emasters.iitk.ac.in/economics-and-finance-masters-degree വഴി അപേക്ഷിക്കാം.
ഈ പ്രോഗ്രാമുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഗേറ്റ് സ്കോർ ആവശ്യമില്ല.
കേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽ
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ...









