ന്യൂഡൽഹി: ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റ് 3 മുതൽ 7 വരെയുള്ള ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ http://edude.nic.in ൽ ലഭ്യമാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ഡൽഹി സർക്കാർ 3, 4, 6, 7 ക്ലാസുകളിലെ പരീക്ഷ നടത്തിയത്. പരീക്ഷ കഴിഞ്ഞു ദിവസങ്ങൾക്കുള്ളിലാണ് മൂല്യനിർണയം നടത്തി ഫലം പ്രസിദ്ധീകരിച്ചത്.
![സ്കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തം](https://schoolvartha.com/wp-content/uploads/2024/06/IMG-20240614-WA0041-1080x675.jpg)
സ്കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തം
ആലപ്പുഴ:ചെങ്ങന്നൂരിൽ സ്കൂള്‍ ബസിന് തീപിടിച്ചു. പുക ഉയർന്നതോടെ ഡ്രൈവർ...