പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

KEAM 2024: പരീക്ഷ ഷെഡ്യൂൾ പരിശോധിക്കാം

Mar 25, 2024 at 11:00 am

Follow us on

തിരുവനന്തപുരം:കേരള എൻജിനീയറിങ് ആർക്കിടെക്ച്ചർ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (KEAM-24) ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. https://www.cee.kerala.gov.in വെബ്സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം ഹോം പേജിൽ കീം നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് പരീക്ഷ ഷെഡ്യുൾ പരിശോധിക്കാം. ജൂൺ ഒന്നുമുതൽ 9 വരെയാണ് കീം പ്രവേശന പരീക്ഷ നടക്കുക. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഷെഡ്യൂൾ പരിശോധിക്കാൻ കഴിയും. കേരളത്തിന്‌ പുറമെ
മുംബൈ, ഡൽഹി, ദുബായ് പരീക്ഷ സെന്ററുകളിലും ഇതേ ദിവസം പരീക്ഷ നടക്കും. കേരളത്തിലെ എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ച്ചർ, മെഡിസിൻ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് KEAM.

Follow us on

Related News