പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നവോദയ വിദ്യാലയങ്ങളിൽ അനധ്യാപക തസ്തികളിൽ നിയമനം: ആകെ 1377 ഒഴിവുകൾ

Mar 23, 2024 at 7:00 am

Follow us on

തിരുവനന്തപുരം:നവോദയ വിദ്യാലയങ്ങളിൽ അനധ്യാപക തസ്‌തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1377 ഒഴിവുകളാണ് ഉള്ളത്. രാജ്യത്തെ 650 വിദ്യാലയങ്ങളിലും 8 റീജണൽ ഓഫീസുകളിലും നോയിഡ ഹെഡ് ക്വാർട്ടേഴ്‌സിലുമാണ് ഒഴിവുകൾ. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, ഓഡിറ്റ് അസിസ്റ്റന്റ്, ജൂനിയർ ട്രാൻസലേഷൻ ഓഫീസർ, ലീഗൽ അസിസ്റ്റന്റ്, ഫിമെയിൽ സ്റ്റാഫ് നഴ്‌സ്, ഇലക്ട്രീഷൻ കം പ്ലംബർ, മെസ്സ് ഹെൽപ്പർ, മൾട്ടിടാസ്കിങ് സ്റ്റാഫ്, കാറ്ററിങ് സൂപ്പർവൈസർ എന്നീ തസ്തികകളിലാണ് നിയമനം. പൊതുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഇതിനു ശേഷം അഭിമുഖവും ഉണ്ടാകും. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്രമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്
https://navodaya.gov.in/nvs/en/Home1 സന്ദർശിക്കുക.

Follow us on

Related News