ന്യൂഡൽഹി:യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയുടെ രജിസ്‌ട്രേഷൻ തുടങ്ങി.
അപേക്ഷകൾ മാർച്ച് 5 വരെ സമർപ്പിക്കാം. പ്രിലിമിനറി പരീക്ഷ മേയ് 26നാണ് നടക്കുക. മെയിൻ പരീക്ഷ സെപ്റ്റംബർ 20ന് തുടങ്ങും. ഇന്ത്യൻ ഫോറസ്‌റ്റ് സർവീസ് പരീക്ഷയ്ക്കും ഇപ്പോൾ അപേക്ഷ നൽകാം. സിവിൽ സർവീസിൽ ഈ വർഷം 1056 ഒഴിവുകളും ഫോറസ്റ്റ് സർവീസിൽ 150 ഒഴിവുകളുമാണുള്ളത്. സിവിൽ സർവീസിൽ കഴിഞ്ഞ വർഷം 1105 ഒഴിവുകളാണ് ഉണ്ടായിരുന്നത്. കൂടുതൽ വിവരങ്ങൾക്ക് https://upsc.gov.in സന്ദർശിക്കുക.

വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്
തിരുവനന്തപുരം: വിദ്യാർഥികളുടെ മിനിമം ചാർജ് 5 രൂപയാക്കുക എന്നതടക്കമുള്ള...