പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിസിഎ കോഴ്സ്: അപേക്ഷ 14മുതൽ

Feb 10, 2024 at 12:19 pm

Follow us on

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 2024 അധ്യയന വർഷത്തെ (ഫെബ്രുവരി സെഷനിലേക്ക്) യുജി പ്രോഗ്രാമായ ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിലേക്ക് (BCA) ഇപ്പോൾ അപേക്ഷിക്കാം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷ സമർപ്പിക്കാം. http://sgou.ac.in എന്ന വെബ്-സൈറ്റിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. പ്രവേശന വിജ്ഞാപനം ഈ വെബ്-സൈറ്റില്‍ ലഭിക്കും. 2024 ഫെബ്രുവരി 14 മുതൽ മാർച്ച്‌ 31 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അക്ഷയ കേന്ദ്രങ്ങൾ വഴിയും സർവകലാശാല പോർട്ടലിൽ നേരിട്ടും രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.കൂടുതൽ അന്വേഷണങ്ങൾക്ക് 9188909901, 9188909902 എന്നീ മൊബൈൽ നമ്പറുകളിലും ഓൺലൈൻ അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട സാങ്കേതിക സഹായത്തിനായി 9188909903 എന്ന നമ്പറിലും വിളിക്കാം. (Kozhikode Regional Centre Tel. No. 0495 2920228)

Follow us on

Related News