തിരുവനന്തപുരം: 2023 നവംബർ ഡിഎൽഎഡ് (ജനറൽ) രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയു ടെയും, സെപ്തംബർ 2023 ഡിഎൽഎഡ് (ജനറൽ) രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെയും, നവംബർ 2023 ഡിഎഡ് 1, 2, 3, 4 സെമസ്റ്റർ സപ്ലിമെൻ്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം പരീക്ഷാഭവൻ വെബ്സൈറ്റ് http://pareekshabhavan.kerala.gov.in വഴി പുനർമൂല്യനിർണ്ണയം/ സ്കൂട്ടണി എന്നിവയ്ക്കുള്ള അപേക്ഷകൾ 30.01.2024 മുതൽ 03.02.2024 വരെ ഓൺലൈനായി സമർപ്പിയ്ക്കാവുന്നതാണ്

മറക്കല്ലേ…യുജിസി നെറ്റ് അപേക്ഷ സമർപ്പണം പുരോഗമിക്കുന്നു
തിരുവനന്തപുരം: ഡിസംബര്‍ മാസത്തെ യുജിസി നെറ്റ് എക്സാമിന് അപേക്ഷ നവംബർ 7വരെ...