പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

ഒ​​​മാ​​​നിലെ ഇ​​​ന്ത്യ​​​ൻ സ്കൂ​​​ളി​ൽ വിവിധ ഒഴിവുകൾ: അപേക്ഷ 20വരെ

Jan 14, 2024 at 8:30 am

Follow us on

തിരുവനന്തപുരം:സംസ്ഥാന സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡെ​​​പെ​​​ക് വഴി ഒ​​​മാ​​​നി​​​ലെ ഇ​​​ന്ത്യ​​​ൻ സ്കൂ​​​ളി​​​ൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. വിവിധ തസ്തികകളിലായി 400മുതൽ 700 ഒ​​​മാ​​​ൻ റി​​​യാ​​​ൽ വരെയാണ് ശമ്പളം.
​​​സ്തി​​​കകളും മറ്റു വിവരങ്ങളും താഴെ
🔵വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ (വനിത). പി​​​ജി, ബിഎ​ഡ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
🔵അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് അ​​​സി​​​സ്റ്റ​​​ന്‍റ് (വനിത). ​​​ബി​​​രു​​​ദം, എം​​​എ​​​സ് ഓ​​​ഫീ​​​സ്, ജി ​​​സ്വീ​​​റ്റ് എ​​​ന്നി​​​വ​​​യി​​​ൽ പ്രാ​​​വീ​​​ണ്യം ഉള്ളവർക്ക് അപേക്ഷിക്കാം. സി​​​ബി​​​എ​​​സ്ഇ/​​​ഐ​​​സി​​​എ​​​സ്ഇ സ്കൂ​​​ളി​​​ൽ കുറഞ്ഞത് 3 വ​​​ർ​​​ഷത്തെ പ്രവർത്തി പ​​​രി​​​ച​​​യം വേ​​​ണം.
🔵കി​​​ൻ​​​ഡ​​​ർ​​​ ഗാ​​​ർ​​​ട്ട​​​ൻ ടീ​​​ച്ച​​​ർ. ബി​​​രു​​​ദംവും മോ​​​ണ്ടിസോ​​​റി ടീ​​​ച്ച​​​ർ ട്രെ​​​യി​​​നിങ് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം.
🔵പ്രൈ​​​മ​​​റി/​​​സെ​​​ക്ക​​​ൻ ഡ​​​റി ടീ​​​ച്ച​​​ർ. (ഇം​​​ഗ്ലീ​​​ഷ്, സ​​​യ​​​ൻ​​​സ്, ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാത്‍സ്) ​​​ബന്ധപ്പെട്ട വി​​​ഷ​​​യ​​​ത്തിൽ ബി​​​രു​​​ദം, പി​​​ജി, ബി​​​എ​​​ഡ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
🔵ഐ​​​സി​​​ടി. കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സി​​​ൽ പി​​​ജി, എ​​​ച്ച്ടി​​​എം​​​എ​​​ൽ, സി​​​എ​​​സ്എ​​​സ്, പൈ​​​ത്ത​​​ണ്‍, എം​​​എ​​​സ് ഓ​​​ഫീ​​​സ്, ജി ​​​സ്വീ​​​റ്റ് പ്രാ​​​വീ​​​ണ്യം.
🔵ഫി​​​സി​​​ക്ക​​​ൽ എ​​​ഡ്യുക്കേ​​​ഷ​​​ൻ അധ്യാപിക. വനിതകൾക്ക് മാത്രം അപേക്ഷിക്കാം. ​​​ഫി​​​സി​​​ക്ക​​​ൽ എ​​​ഡ്യുക്കേ​​​ഷ​​​നി​​​ൽ ബിരു​​​ദം. പ്രാ​​​യ പരിധി 40 വയസ് വരെ. വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷ teachers@odepc.in വഴി ജ​​​നു​​​വ​​​രി 20ന​​​കം നൽകണം. കൂടുതൽ വിവരങ്ങൾക്ക് http://odepc.kerala.gov.in സന്ദർശിക്കുക.

Follow us on

Related News